Ente Krishi

Agriculture
Claim listing Send enquiry

Address

Digital Farmers Foundation
685584
KSRTC area
View Contact number
View website

Additional Info

About: Ente Krishi is a(n) Agriculture in , the India

Claim listing Send enquiry

Description

സ്വന്തം ആവശ്യത്തിനു വേണ്ടിയ പച്ചക്കറികൾ സ്വന്തം വീട്ടില് ഉള്പാധിപ്പിക്കുക എന്ന , വലുതെന്നു തോന്നിപ്പിക്കുന്ന ചെറിയ ഉദ്യമം ഓരോരുത്തരം തുടങ്ങി വെക്കുക . സ്ഥല പരിമിതി ഉല്ലവർ ഉണ്ടാകാം , അങ്ങനെയെങ്ങിൽ മറ്റുള്ളവരുമായി ചേർന്ന് ഒരു ചെറിയ കൂട്ട് കൃഷി നടതുകയുംആകം . അതുമല്ലങ്ങിൽ കൂടുതൽ ഉള്പാടിപ്പിക്കുന്നവരിൽ നിന്ന് ന്യാമായ വിലയ്ക്ക് ആവശ്യമുള്ളവ വാങ്ങുന്ന ഒരു സംവിധാനം നടപ്പിലാക്കുക . മട്ടുപ്പാവിലും മറ്റും ചെറിയ തോതിൽ പച്ചക്കറികൾ നാട്ടു വളര്ത്തുന്ന നഗര വാസികൾ നമ്മുടെ ഇടയിൽ ഉണ്ട് , അത്തരം ആശയം മറ്റുള്ളവരിലേക്കും പകര്ത്തുക. സ്വന്തം പുരയിടതിലോ, അയൽ പക്കതെയോ, ബന്ധു മിത്രാധികലുടെയോ വീട്ടു വളപ്പിൽ കൃഷി ചെയ്ത ഭക്ഷ്യ വസ്തുക്കൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കട്ടെ. നന്നായി വളരാനും ചിന്തിക്കാനും ആരോഗ്യകരംമായ ഒരു ഭക്ഷണ രീതി അത്യന്തപെക്ഷിതമാണ്. ഇങ്ങനെ ഒരു ആശയമാണ് എന്റെകൃഷി.കോം എന്ന വെബ്സൈറ്റ് ലൂടെ ഞങ്ങൾ മുൻപോട്ടു വെക്കുന്നത് . സ്വന്തമായി കൃഷി ചെയ്യുന്നവര്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ മറ്റുള്ളവര്ക്ക് വില്ക്കുവാനും, കൃഷി ചെയ്യുവാൻ സാധിക്കാതാവാർക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റും വാങ്ങുവാനും ഉള്ള ഒരു മാധ്യമമാണ് എന്റെകൃഷി.കോം. ഇത് വളരെ വിപ്ലവകരമായ ഒരു ആശയം അല്ല, മറിച്ച് ആവശ്യമാണ്‌, ആരോഗ്യമുള്ള ഒരു ജനതയെ വാര്തെടുക്കാൻ.

Write a review

To write a review, you must login first.